ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനം ബഹളത്തില്‍ കലാശിച്ചതിന്റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ ബി.ജെ.പി. ജനസഭകള്‍ സംഘടിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും അംഗങ്ങള്‍ വിജയിച്ച മണ്ഡലങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന്…