Paris attacks-Abdelhamid Abaaoud-killed-raid

പാരിസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അബ്ദല്‍ ഹമീദ് അബൗദ് കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന പൊലീസ് വെടിവെപ്പില്‍ അബ്ദല്‍ ഹമീദ് അബൗദ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഡിഎന്‍എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് അബൗദാണെന്ന് ഫ്രാന്‍സ് സ്ഥിരീകരിച്ചത്. ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വാള്‍സാണ്…

© 2024 Live Kerala News. All Rights Reserved.