pakisthan pravoke

പാകിസ്ഥാന്റെ പ്രധാന അജണ്ടയിലൊന്ന് കശ്മീരാണെന്ന് നവാസ് ശരീഫ്; ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ല; ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ വീണ്ടും പാക് നീക്കം

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ വീണ്ടും പാകിസ്ഥാന്റെ നീക്കം. തങ്ങളുടെ വിദേശകാര്യ നയങ്ങളിലെ പ്രധാന അജണ്ടകളില്‍ ഒന്ന് കശ്മീരാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ വ്യക്തമാക്കി…

© 2024 Live Kerala News. All Rights Reserved.