pakistan crisis

സൈന്യവുമായി പ്രധാനമന്ത്രി ഇടയുന്നു; നവാസ് ഷരീഫ്-സൈനിക മേധാവി റഹീല്‍ ശരീഫ് പോര് മൂര്‍ച്ഛിച്ചു; അട്ടിമറി ഭീതിയില്‍ പാകിസ്ഥാന്‍

ഇസ്‌ലാമാബാദ്: സൈന്യവുമായി നവാസ് ശരീഫ് ഇടഞ്ഞതോടെ പാകിസ്ഥാന്‍ അട്ടിമറി ഭീതിയില്‍. നവാസ് ഷരീഫും പാക്ക് സൈനിക മേധാവി റഹീല്‍ ഷരീഫും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ചിട്ടുണ്ട്. വിവിധ ലോകരാജ്യ…

© 2024 Live Kerala News. All Rights Reserved.