Pak_Militant_Muhammed_Naved-Yakkoob

പിടിയിലായ പാക് തീവ്രവാദി മുഹമ്മദ് നവേദ് യാക്കൂബിനെ എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു

ജമ്മു: ജമ്മുകാശ്‌മീരിലെ ഉധംപൂരിൽ ആക്രമണം നടത്തുന്നതിനിടെ പിടിയിലായ പാകിസ്ഥാൻ തീവ്രവാദി മുഹമ്മദ് നവേദ് യാക്കൂബിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യുടെ കസ്റ്റഡിയിൽ വിട്ടു.…

© 2024 Live Kerala News. All Rights Reserved.