pak coalmine

പാകിസ്ഥാനില്‍ കല്‍ക്കരിഖനി തകര്‍ന്ന് ഏഴുപേര്‍ മരിച്ചു; 48 പേര്‍ ഖനിയില്‍ കുടുങ്ങി

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ഏഴുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ ഒറാക്‌സായിലാണ് അപകടം. 48 പേര്‍ ഇപ്പോഴും ഖനിയില്‍ കുടുങ്ങിക്കിടക്കുകയാണ്. 10 പേര്‍ക്ക്…

© 2024 Live Kerala News. All Rights Reserved.