onam -beverage corperation

ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പന;ഉത്രാടം വരെ മലയാളി കുടിച്ചുതീര്‍ത്തത് 410 കോടി രൂപയുടെ മദ്യം;ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇരിങ്ങാലക്കുടയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓാണക്കാലത്തെ മദ്യവില്‍പനയില്‍ റെക്കോര്‍ഡ്. ഇത്തവണ മദ്യവില്‍പനയിലൂടെ മുന്‍വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ എട്ടുദിവസംകൊണ്ട് 410 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍…

© 2024 Live Kerala News. All Rights Reserved.