Obama_And_Sukurberg_Invited_Clock_Boy

ക്ലോക്ക് നിർമ്മിച്ച് അറസ്റ്റിലായ മുസ്‍‌ലിം വിദ്യാർഥിക്ക് ഒബാമയുടെയും സുക്കർബർഗിന്റെയും ക്ഷണം

വാഷിങ്ടൺ :സ്വയം നിർമ്മിച്ച ക്ലോക്കുമായി സ്കൂളിലെത്തിയ പതിനാലുകാരനായ മുസ്‌ലിം വിദ്യാർഥിയെ കൈയിലുള്ളത് ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ അധികൃതർ പരാതി നൽകിയതിനെ തുടർന്നായിരുന്നു നടപടി.…

© 2024 Live Kerala News. All Rights Reserved.