noushad

നൗഷാദ് മുമ്പും രണ്ടുതവണ ജീവന്‍പണയം വച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു; കുഞ്ഞ് തിരയില്‍പ്പെട്ടപ്പോള്‍ എടുത്തുചാടിയും കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചപ്പോള്‍ യാത്രക്കാരെ രക്ഷിച്ചപ്പോഴും നൗഷാദിനെ ആരും മണ്ടനെന്ന് വിളിച്ചില്ല

കോഴിക്കോട്: മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെയും കുടുംബത്തെയും അപമാനിച്ചവര്‍ ഇത് കൂടി അറിയുക. മനുഷ്യത്വമുള്ള നൗഷാദിനെയും ശ്രീധരേട്ടനെയുംപോലുള്ള കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികളെക്കുറിച്ച് അറിയാത്തവര്‍ ചിലതൊക്കെ മനസ്സിലാക്കുകതന്നെ…

© 2024 Live Kerala News. All Rights Reserved.