nivinpoly

നിവിന്‍പോളിയ്ക്ക് കഴിവില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല: ശ്യാമപ്രസാദ്.. മലയാളം സിനിമ വാരികയ്‌ക്കെതിരെ ശ്യാമപ്രസാദിന്റെ രൂക്ഷ വിമര്‍ശനം

തന്റെ വാക്കുകള്‍ ഒരു മൂന്നാംകിട മലയാളം സിനിമ മാസിക വളച്ചൊടിച്ചു. തെറ്റായ തലക്കെട്ട് നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ശ്യാമപ്രസാദ് പറയുന്നു. താന്‍ കൊടുത്ത അഭിമുഖത്തില്‍ അങ്ങനെയൊരു പ്രസ്താവനയില്ല.…

© 2024 Live Kerala News. All Rights Reserved.