nisham

ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി മുഹമദ് നിഷാമിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

തൃശൂര്‍: ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമദ് നിഷാമിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് വധ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.…

© 2024 Live Kerala News. All Rights Reserved.