night travel- girl

രാത്രികാല സെമി സ്ലീപ്പര്‍ ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം;ബസുകാരുടെ അറിവോടെയാണ് ഇയാള്‍ യാത്ര ചെയ്തതെന്ന് സ്ത്രീ; വയനാട് സ്വദേശിനി ഡിജിപിക്ക് പരാതി നല്‍കി

കോഴിക്കോട്: രാത്രികാല സ്വകാര്യ സെമി സ്ലീപ്പര്‍ ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. തിരുവന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് സര്‍വ്വീസ് നടത്തുന്ന ബസിലാണ് വയനാട് സ്വദേശിയായ യുവതിക്ക് നേരെ പീഡനശ്രമം…

© 2024 Live Kerala News. All Rights Reserved.