newyork

ന്യൂയോർക്ക് നഗരം ഭൂനിരപ്പില്‍ നിന്ന് താഴ്ന്ന്കൊണ്ടിരിക്കുന്നു; പഠനം

അമേരിക്കയിലെ ന്യൂയോർക്ക് നഗരം ഭൂനിരപ്പില്‍ നിന്ന് താഴ്ന്ന്കൊണ്ടിരിക്കുകയാണെന്ന് പഠനം. തുടർച്ചയായ കാലാവസ്ഥാ വ്യതിയാനം, സമുദ്രനിരപ്പ് ഉയരൽ, അംബരചുംബികളായ കെട്ടിടങ്ങളുടെ ഭാരം എന്നിവയാണ് ന്യൂയോർക്ക് നേരിട്ടു കൊണ്ടിരിക്കുന്ന ഭീഷണി.…

© 2024 Live Kerala News. All Rights Reserved.