New_Political_Party_forming_in_kerala

Big Breaking: കേരളത്തില്‍ ഹൈന്ദവ ഏകീകരണം ലക്ഷ്യമിട്ട് ധര്‍മ്മ ജന സേന എത്തുന്നു.. 10 ലക്ഷം പേര്‍ പുതിയ പാര്‍ട്ടിയില്‍ അംഗങ്ങളാകും. പാര്‍ട്ടിയുടെ മാസ്റ്റര്‍ ബ്രെയിന്‍ തുഷാര്‍ വെള്ളാപ്പള്ളി.. ഇടത്-വലത് മുന്നണികളുടെ ഹിന്ദു വോട്ടില്‍ വിള്ളല്‍ വീഴും.

നായര്‍ സമുദായത്തിലെ സംഘടനകളടക്കം നിരവധി ചെറുതും വലുതുമായ സമുദായ സംഘടനകളുമായി ധര്‍മ്മ ജന സേന സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചില ദേശീയ സാമുദായിക സംഘടനകളുമായും ചര്‍ച്ചകള്‍ നടക്കുന്നതായാണ്…

© 2024 Live Kerala News. All Rights Reserved.