net exam

രാവിലെ 9.30 ആരംഭിക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് രാവിലെ ഏഴിന് ഹാളില്‍ കയറണം; ഹാള്‍ ടിക്കറ്റിലെ സമയക്രമം പരീക്ഷാര്‍ഥികളെ ആശങ്കയിലാക്കുന്നു

തിരുവനന്തപുരം: ജൂലൈ പത്തിന് നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റം. രാവിലെ 9.30 ആരംഭിക്കുന്ന പരീക്ഷയ്ക്ക് രാവിലെ ഏഴിന് ഹാളില്‍ കയറണമെന്ന് ഹാള്‍ ടിക്കറ്റിലെ നിര്‍ദേശം.…

© 2024 Live Kerala News. All Rights Reserved.