nehru trophy

നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന്; 20 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 66 മത്സരവള്ളങ്ങളാണ് അണിനിരക്കുക

ആലപ്പുഴ: കുട്ടനാട്ടിനെ ആവേശത്തിലാക്കി നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന്. രാവിലെ 11ന് ചെറുവള്ളങ്ങളുടെ പ്രാഥമിക മല്‍സരങ്ങളോടെയാണ് ജലോത്സവത്തിന് തുടക്കം. 20 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 66 മത്സരവള്ളങ്ങളാണ് അണിനിരക്കുക.…

© 2024 Live Kerala News. All Rights Reserved.