neethi ayog

നിതി ആയോഗ്‌ വന്‍ ചതിയായി : ആകെ ആശയക്കുഴപ്പം, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവതാളത്തില്‍

തിരുവനന്തപുരം : ആസൂത്രണകമ്മിഷനു പകരം രൂപീകൃതമായ നിതി ആയോഗിലെ ആശയക്കുഴപ്പം മൂലം കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ അവതാളത്തില്‍. ഏതൊക്കെ പദ്ധതികള്‍ തുടരുമെന്നോ ഏതിനൊക്കെ സഹായം ലഭിക്കുമെന്നോ അറിയാതെ വലയുകയാണു കേരളം…

© 2024 Live Kerala News. All Rights Reserved.