naxel case

നക്‌സല്‍ ബന്ധം ആരോപിച്ച് ബഗല്‍പൂര്‍ സര്‍വകലാശാലാ പ്രൊഫസറെ ബിഹാറില്‍ അറസ്റ്റ് ചെയ്തു; ഡോ.രവിദാസ് പ്രമുഖ ദളിത് ബുദ്ധിജീവിയാണ്

പാട്‌ന: നക്‌സല്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് ബഗല്‍പൂര്‍ സര്‍വകലാശാലാ പ്രൊഫസര്‍ ഡോ.ബിലക്ഷന്‍ രവിദാസിനെ ബിഹാറില്‍ അറസ്റ്റ് ചെയ്തു. സര്‍വകലാശാലാ പ്രോക്ടര്‍ കൂടിയാണ് ഇദ്ദേഹം. ഡോ.രവിദാസ് പ്രമുഖ ദളിത് ബുദ്ധിജീവിയാണ്.…

© 2024 Live Kerala News. All Rights Reserved.