NARSING- PRAVEEN RANA

റിയോ ഒളിംപിക്‌സില്‍ നര്‍സിങ് യാദവിന് പകരം പ്രവീണ്‍ റാണ? നര്‍സിങ് ഉത്തേജക മരുന്ന് ഉപയോഗം തെളിഞ്ഞാലാണ് റാണയെ പരിഗണിക്കുക

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങിയ ഗുസ്തി താരം നര്‍സിങ് യാദവിനുപകരം റിയോ ഒളിംപിക്‌സില്‍ പ്രവീണ്‍ റാണ മല്‍സരിച്ചേക്കും. റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തന്നെയാണ് ഇക്കാര്യം…

© 2024 Live Kerala News. All Rights Reserved.