narendra modi- speech- dalit protest

ദളിതരെ അക്രമിക്കുന്നതിന് പകരം തന്നെ അക്രമിക്കൂ; എന്നെ വെടിവെക്കൂ; ഐക്യമാണ് പുരോഗതിയുടെ മാനദണ്ഡമെന്നും നരേന്ദ്രമോദി

ഹൈദരാബാദ്: ഗോസംരക്ഷകര്‍ക്കെതിരേ രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെ ദളിതരെ അക്രമിക്കുന്നവര്‍ക്കെതിരേയും നരേന്ദ്രമോദിയുടെ രൂക്ഷ വിമര്‍ശനം.ദളികര്‍ത്ത് പകരം തന്നെ അക്രമിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിങ്ങള്‍ക്ക് ആരെയെങ്കിലും വെടിവെക്കണമെങ്കില്‍, ദളിത്…

© 2024 Live Kerala News. All Rights Reserved.