naked- angry woman

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനെത്തിയ മോഷ്ടാവിനെ യുവതി നഗ്നനാക്കി തെരുവിലൂടെ ഓടിച്ചു; വീഡിയോ കാണാം

കൊളംബിയ: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനെത്തിയ മോഷ്ടാവിനെ യുവതി മര്‍ദ്ദിച്ച് നഗ്‌നനാക്കി തെരുവിലൂടെ ഓടിച്ചു. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലാണ് സംഭവം. മോഷ്ടാവിനെ ശരിക്കു കൈകാര്യം ചെയ്തതിനു…

© 2024 Live Kerala News. All Rights Reserved.