nagji international football tournament

അര്‍ജന്റീനയെ രണ്ട് ഗോളുകള്‍ക്ക് യുക്രൈന്‍ ക്ലബ്ബ് എഫ്‌സി നിപ്രോ തകര്‍ത്തു; നാഗ്ജി ഫുട്‌ബോളില്‍ ആവേശം അലതല്ലി

കോഴിക്കോട്: നാഗ്ജീ ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്‌ബോളില്‍ അര്‍ജന്റീനയെ യുക്രൈന്‍ ക്ലബ്ബ് എഫ്‌സി നിപ്രോ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തു. യുക്രൈന്‍ ക്ലബ്ബ് എഫ്‌സി നിപ്രോ ഉജ്വല വിജയം കരസ്ഥമാക്കി.…

© 2024 Live Kerala News. All Rights Reserved.