nadapuram blast

നാദാപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലിനീഷ് മരിച്ചു; രണ്ട് കൈപ്പത്തിയും കാല്‍പാദവും സ്‌ഫോടനത്തില്‍ ചിതറി പോയിരുന്നു

നാദാപുരം: കല്ലാച്ചിക്കടുത്ത തെരുവംപറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നരിപ്പറ്റ സ്വദേശി ലിനീഷ്(32) മരിച്ചു്. ലിനീഷിന്റെ രണ്ട് കൈപ്പത്തിയും കാല്‍പാദവും സ്‌ഫോടനത്തില്‍ ചിതറിയ നിലയിലായിരുന്നു. കോഴിക്കോട്…

© 2024 Live Kerala News. All Rights Reserved.