muslim youth league- murder

കുറ്റ്യാടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; സംഭവത്തിന് പിന്നില്‍ എസ്ഡിപിഐയെന്ന് മുസ്ലിംലീഗ്; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

കോഴിക്കോട്: കുറ്റ്യാടി വേളത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു.പുത്തലത്ത് നസറുദ്ദീന്‍ (26) ആണ് മരിച്ചത്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് നസീറുദ്ദീനെ വെട്ടിയതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു.…

© 2024 Live Kerala News. All Rights Reserved.