MUSLIM STUDENTS- ATTACK

ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിച്ചു; അഞ്ചംഗ സംഘം 18കാരന്റെ കൈ തല്ലിയൊടിച്ചു; മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം

ന്യൂഡല്‍ഹി: ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിച്ചുവെന്ന് ആരോപിച്ച് മദ്യപന്മാരുടെ അഞ്ചംഗ സംഘം 18കാരന്റെ കൈ തല്ലിയൊടിച്ചുവെന്ന് പരാതി. മദ്രസ വിദ്യാര്‍ത്ഥികളായ മൂന്നുപേര്‍ക്ക് സംഘത്തിന്റെ മര്‍ദ്ദനമേറ്റു.…

© 2024 Live Kerala News. All Rights Reserved.