’ Mulayam Singh Yadav

പത്മവിഭൂഷൺ പരിഹസിക്കുന്നതിന് തുല്യം; മുലായത്തിന് ഭാരതരത്‌ന നൽകണമെന്ന് സമാജ് വാദി പാർട്ടി

ലഖ്നൗ: മുലായം സിങ് യാദവിന് പത്മവിഭൂഷൺ സമ്മാനിച്ചതിലൂടെ കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ മഹത്വത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പരിഹസിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ.…

© 2024 Live Kerala News. All Rights Reserved.