mp fund

ഫണ്ട് വിനിയോഗത്തില്‍ കേരളത്തിലെ എംപിമാര്‍ക്ക് പതിവ് അലംഭാവം തന്നെ; രാജ്യ-ലോക്‌സഭാ എംപിമാരില്‍ 94 പേര്‍ ഒരുരൂപപോലും ചിലവഴിച്ചില്ല; ടിഎന്‍ സീമയും സമ്പത്തും മാനം രക്ഷിച്ചു

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ ഡയലോഗ് അടിക്കുന്നതില്‍ ഒട്ടും കുറവില്ല. പക്ഷേ കാര്യത്തോട് അടുക്കുമ്പോള്‍ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഇടതു-വലതു എംപിമാര്‍ എല്ലാം കണക്ക്. പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തില്‍…

© 2024 Live Kerala News. All Rights Reserved.