moonar tea employee strike get 6 day

മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ സമരം ആറാം ദിവസത്തിലേക്ക്: തീരുമാനമെടുക്കാന്‍ 26 വരെ സമയം വേണമെന്ന് ഷിബു ബേബി ജോണ്‍

മൂന്നാര്‍: തോട്ടംതൊഴിലാളികള്‍ക്ക് കണ്ണന്‍ദേവന്‍ കമ്പനി നല്‍കുന്ന ശമ്പളവും, ബോണസും വര്‍ധിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ആരംഭിച്ച സമരം ഇന്ന് ആറാംദിവസത്തിലേക്ക്. ഇന്നലെ തിരുവനന്തപുരത്ത് തൊഴില്‍വകുപ്പ് മന്ത്രി ഷിബുബേബി ജോണുമായി നടത്തിയ…

© 2024 Live Kerala News. All Rights Reserved.