MOHANLAL-V. Muraleedharan

മോഹന്‍ലാലിന് പിന്തുണയുമായി ബിജെപി;ലാലിന്റെ അഭിപ്രായം ചോദ്യം ചെയ്യുന്നത് ജനാധിപത്യ വിരുദ്ധം; വിയോജിപ്പുണ്ടെങ്കില്‍ എതിര്‍ക്കാം; പുലഭ്യം പറയുന്നത് ഭൂഷണമല്ലെന്നും വി മുരളീധരന്‍

തിരുവനന്തപുരം:രാജ്യത്ത് 500,100 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ നടന്‍ മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നതിനു പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി ബിജെപി രംഗത്ത്.…

© 2024 Live Kerala News. All Rights Reserved.