Media One channel

മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗം;അപലപനീയവും, പ്രതിഷേധാര്‍ഹവും; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐഎം

തിരുവനന്തപുരം:മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞ നടപടിയില്‍ പ്രതിഷേധം വ്യക്തമാക്കി സിപിഐ എം .മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെയ്പ്പിച്ചതെന്ന്…

© 2024 Live Kerala News. All Rights Reserved.