maywether world welter waiting

മെയ്‌വെതര്‍ ലോക വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിങ് ചാംപ്യന്‍; വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്നും മാറ്റമില്ല

  ലാസ്‌വെഗാസ്: ഫ്‌ലോയ്ഡ് മെയ്‌വെതര്‍ ലോക വെല്‍റ്റര്‍ വെയ്റ്റ് ബോക്‌സിങ് ചാംപ്യന്‍. അമേരിക്കയുടെ തന്നെ ആന്ദ്രെ ബെര്‍ട്ടോയെയാണ് മെയ്‌വെതര്‍ തോല്‍പ്പിച്ചത്. മൂന്നു വിധികര്‍ത്താക്കളുടെയും തീരുമാനം മെയ്‌വെതറിന് അനുകൂലമായി.…

© 2024 Live Kerala News. All Rights Reserved.