Mavoist_Leader_arrested_In_Kochi

ജാര്‍ഖണ്ഡിലെ മാവോവാദി നേതാവ് കൊച്ചിയില്‍ പിടിയില്‍

കൊച്ചി: ജാര്‍ഖണ്ഡിലെ മാവോവാദി നേതാവിനെ കൊച്ചിയില്‍ പിടികൂടി. ഏരിയ കമാന്‍ഡന്റ് ജിതേന്ദ്രയേയാണ് ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടിയത്. 2012 മുതല്‍ അങ്കമാലിയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ജിതേന്ദ്ര. ജാര്‍ഖണ്ഡില്‍ വധശ്രമക്കേസിലും…

© 2024 Live Kerala News. All Rights Reserved.