manorama blunder

തലമുടി കുടപോലെ മുകളിലേക്ക് ഉയര്‍ത്തി വളര്‍ത്തുകയും വശങ്ങളില്‍ പറ്റെ വെട്ടുകയും ചെയ്യുക; വാഹനത്തില്‍ അധിക ഫിറ്റിങ്ങുകള്‍ സ്ഥാപിക്കുക; എങ്കില്‍ നിങ്ങള്‍ കഞ്ചാവിനടിമയാണ്; ഹിമാലയന്‍ മണ്ടത്തരവുമായ മനോരമ

കൊച്ചി: സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ മനോരമ നിങ്ങളെ സഹായിക്കാന്‍ രംഗത്തുണ്ട്. വിവരങ്ങള്‍ വായനക്കാരറിയാക്കുമ്പോള്‍ കഞ്ചാവ് വാര്‍ത്തകള്‍ ഫ്രീ. കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നവരെ പരിചയസമ്പന്നനായ പൊലീസ് ഉദ്യോഗസ്ഥനു…

© 2024 Live Kerala News. All Rights Reserved.