#man_has_died_after_falling_in_the_river_in_alapuzha

ആലപ്പുഴയില്‍ പോലീസിനെ കണ്ട് ഭയന്നോടിയ ആള്‍ പുഴയില്‍ വീണ് മരിച്ചു

ആലപ്പുഴ: മാവേലിക്കരയ്ക്ക് സമീപം കൊല്ലക്കടവില്‍ പോലീസിനെ കണ്ട് ഭയന്നോടിയ ഹൃദ്രോഗിയായ ആള്‍ പുഴയില്‍ വീണ് മരിച്ചു. ചെറിയനാട് സ്വദേശി സിദ്ധിഖ് റാവുത്തറാണ് (60) അച്ചന്‍കോവിലാറ്റില്‍ വീണ് മരിച്ചത്.…

© 2024 Live Kerala News. All Rights Reserved.