Malayalam_Actress_Sharadha_Left_Hospital

ആരോഗ്യ നിലയില്‍ കുഴപ്പമില്ല… നടി ശാരദ ആശുപത്രി വിട്ടു…

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണന്റെ ഭാര്യ സുനന്ദയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ നടി ശാരദയുടെ ആരോഗ്യ നില തൃപ്തികരം. ഇന്നുരാവിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ് ചാർജ് ചെയ്തു.…

© 2024 Live Kerala News. All Rights Reserved.