malayalam actress shilpa death

സന്തോഷ് പണ്ഡിറ്റിന്റെ നായിക ശില്‍പ്പയുടെ മരണത്തില്‍ ദുരൂഹത.. കാമുനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു..

തിരുവനന്തപുരം: സന്തോഷ്പണ്ഡിറ്റിന്റെ സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമയിലെ നടിയും പ്ലസ്ടു വിദ്യാര്‍ഥിനിയുമായ ശില്‍പയെ കരമനയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശാസ്തമംഗലം ആര്‍കെഡി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് പത്തൊമ്പതുകാരിയായ ശില്‍പ.…

© 2024 Live Kerala News. All Rights Reserved.