malappuram- school

മാങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ അടച്ചു പൂട്ടി; ഓഫീസിന്റെ പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥര്‍ ഉള്ളില്‍ കടന്നത്; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

മലപ്പുറം: മാങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അടച്ചു പൂട്ടി. രാവിലെ സ്‌കൂളിലെത്തിയ എഇഒ ആഷിഷ് പുളിക്കലിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ പൂട്ടാനെത്തിയത്. ഓഫീസിന്റെ പൂട്ട് പൊളിച്ചാണ്…

© 2024 Live Kerala News. All Rights Reserved.