malappuram – hotel

മലപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു; ഹോട്ടലില്‍ നിന്ന് കഴിച്ച ഭക്ഷണമാണ് രോഗകാരണമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം: കുറ്റിപ്പുറത്തെ ഒരു കുടുംബത്തിലെ നാല് പേരില്‍ കോളറരോഗം സ്ഥിരീകരിച്ചു. കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോളാണ് കോളറ സ്ഥിരീകരിച്ചത്. കുറ്റിപ്പുറത്തെ ഒരു ഹോട്ടലില്‍…

© 2024 Live Kerala News. All Rights Reserved.