malaparamb school

മാര്‍ക്കറ്റ് വില നല്‍കിയാലും മലാപ്പറമ്പ് സ്‌കൂള്‍ വിട്ടുനല്‍കില്ല; ഏറ്റെടുക്കാന്‍ വന്നാല്‍ നിയമപരമായി നേരിടും; ഭീഷണി സ്‌കൂള്‍ മാനേജറുടേത്

കോഴിക്കോട്: മാര്‍ക്കറ്റ് വില നല്‍കിയാലും മലാപ്പറമ്പ് സ്‌കൂള്‍ വിട്ടുനല്‍കില്ലെന്ന് സ്‌കൂള്‍ മാനേജര്‍ പി കെ പത്മകുമാര്‍. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ലാഭകരമല്ലെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞയാഴ്ചയാണ് മലാപ്പറമ്പ്…

© 2024 Live Kerala News. All Rights Reserved.