major ravi talk

സിന്ധുസൂര്യകുമാറിനെ ആക്ഷേപിച്ച മേജര്‍ രവിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം; സിന്ധുവിന്റെ മുഖത്ത് കാറിത്തുപ്പണമെന്നും ചാനല്‍ അവതാരകയുടേത് വേശ്യയുടെ വര്‍ഗമാണെന്നും രവി ആരോപിച്ചിരുന്നു

കൊച്ചി: ഏഷ്യാനെറ്റ് അവതാരിക സിന്ധുസൂര്യകുമാറിനെ അധിക്ഷേപിച്ച സംവിധായകന്‍ മേജര്‍ രവിക്കെതിരെയാണ് സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നത്. ദുര്‍ഗാ ദേവിയെ ആക്ഷേപിച്ച ചാനല്‍ അവതാരക സിന്ധു സൂര്യകുമാറിനെ അനുമതി…

© 2024 Live Kerala News. All Rights Reserved.