maharashtra

മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തില്‍ ധാരണ: എന്‍സിപിക്ക് 4 സീറ്റ്, ശിവസേനയ്ക്ക് 13, ബിജെപിക്ക് 31

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തില്‍ ധാരണയായെന്ന് സൂചന. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി നാല് സീറ്റില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാരാമതി, റായ്ഗഡ്, ഷിരൂര്‍, പര്‍ഭാനി എന്നീ മണ്ഡലങ്ങളിലാകും…

© 2024 Live Kerala News. All Rights Reserved.