തിരുവനന്തപുരം: ആറ്റിങ്ങള്‍ നാവായിക്കുളത്ത് പെട്രോള്‍ പമ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി കത്തിനശിച്ച നിലയില്‍. ബ്ലീച്ചിംഗ് പൗഡര്‍ കയറ്റിവന്ന ലോറിക്കാണ് തീപിടിച്ചിരിക്കുന്നത്്. ആളപായമില്ല. അപകടകാരണം വ്യക്തമായിട്ടില്ല.
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിലെ 15 പ്രതികളുടെ…