തിരുവനന്തപുരത്ത് പെട്രോള്‍ പമ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു; ബ്ലീച്ചിംഗ് പൗഡര്‍ കയറ്റിവന്ന ലോറിക്കാണ് തീപിടിച്ചത്; അപകടകാരണം വ്യക്തമായിട്ടില്ല

തിരുവനന്തപുരം: ആറ്റിങ്ങള്‍ നാവായിക്കുളത്ത് പെട്രോള്‍ പമ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി കത്തിനശിച്ച നിലയില്‍. ബ്ലീച്ചിംഗ് പൗഡര്‍ കയറ്റിവന്ന ലോറിക്കാണ് തീപിടിച്ചിരിക്കുന്നത്്. ആളപായമില്ല. അപകടകാരണം വ്യക്തമായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.