Lord_Sree_Krishna_Birth_celebaration_In_melbom

ശ്രീകൃഷ്ണ ജയന്തി ആഘോഷം ഇനി മെല്‍ബണിലും… മഹാഘോഷയാത്ര ചരിത്രസംഭവമാക്കാനൊരുങ്ങി മെല്‍ബണ്‍

മെല്‍ബണ്‍: മെല്‍ബണില്‍ ഈ വര്‍ഷം ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു. കേരള ഹിന്ദു സൊസൈറ്റി മെല്‍ബണും, വൃന്ദാവനം ബാലഗോകുലത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷപരിപാടികള്‍. അഷ്ടമിരോഹിണി ദിനമായ 5 ന് ശിവ വിഷ്ണുക്ഷേത്രത്തിലാണ്…

© 2024 Live Kerala News. All Rights Reserved.