london- knife- death

ലണ്ടനില്‍ യുവാവ് കത്തികൊണ്ട് വഴിയാത്രക്കാരെ ആക്രമിച്ചു; ഒരു സ്ത്രീ കൊല്ലപ്പെട്ടു; ആറു പേര്‍ക്ക് പരിക്കേറ്റു

ലണ്ടന്‍: മധ്യലണ്ടനിലെ റസ്സല്‍ സ്‌ക്വയറില്‍ ബ്രീട്ടിഷ് മ്യൂസിയത്തിനു സമീപം യുവാവ് കത്തികൊണ്ടു വഴിയാത്രക്കാരെ ആക്രമിച്ചു. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആറിലധികം പേര്‍ക്ക് പരിക്കേറ്റു.ആക്രമണം നടത്തിയയാളെ പൊലീസ്…

© 2024 Live Kerala News. All Rights Reserved.