libya- it

ലിബിയയില്‍ മലയാളി ഐ.ടി ഉദ്യോഗസ്ഥനെ അഞ്ജാതര്‍ തട്ടിക്കൊണ്ടു പോയി; കോഴിക്കോട് സ്വദേശിയായ റെജി ജോസഫിനെയാണ് കാണാതായത്

ട്രിപ്പോളി: ലിബിയയില്‍ മലയാളി ഐ.ടി ഉദ്യോഗസ്ഥനെ അഞ്ജാതര്‍ തട്ടിക്കൊണ്ടു പോയി. കോഴിക്കോട് ചെമ്പ്ര കേളോത്ത് വയല്‍ നെല്ലിവേലില്‍ റെജി ജോസഫിനെ (43)യാണ് അഞ്ജാതര്‍ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നത്.…

© 2024 Live Kerala News. All Rights Reserved.