LETTER

ഹിറ്റ്‌ലര്‍ ജൂതന്‍മാരെ നശിപ്പിച്ചത് പോലെ ട്രംപ് നിങ്ങളെയും ഇല്ലാതാക്കും; മുസ്‌ലിം പള്ളികള്‍ക്ക് ഭീഷണിക്കത്ത്

വാഷിങ്ടന്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുസ്‌ലിംകളെ രാജ്യത്തുനിന്നു തുടച്ചുനീക്കുമെന്നു ഭീഷണിപ്പെടുത്തി കലിഫോര്‍ണിയയിലെ സാന്‍ജോസ്, ലോങ് ബീച്ച്, പോമോന എന്നി മുസ്‌ലിം പള്ളികള്‍ക്കു അജ്ഞാതന്റെ ഭീഷണി…

© 2024 Live Kerala News. All Rights Reserved.