ldf- death- tvm

എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത നിലയില്‍; യുഡിഎഫ് നേതാക്കള്‍ പീഡിപ്പിച്ചതായി മരണ കുറിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം വലിയവേളിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത നിലയില്‍കണ്ടെത്തി. വലിയ വേളി സ്വദേശി ബിജു അലക്‌സാണ്ടറാണ് മരിച്ചത്. യുഡിഎഫ് നേതാക്കളുടെ പീഡനം മൂലമാണ് മരണമെന്ന് എഴുതിയിട്ടുള്ള…

© 2024 Live Kerala News. All Rights Reserved.