KSRTC- STRIKE

കൊല്ലത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു; സര്‍വീസ് നടത്തുന്നത് 20 ബസുകള്‍ മാത്രം; മെക്കാനിക്കല്‍ ജീവനക്കാരും ഷണ്ടിങ് ഡ്രൈവര്‍മാരുമാണ് പണിമുടക്കുന്നത്; യാത്രക്കാര്‍ വലഞ്ഞു

കൊല്ലം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് കൊല്ലത്ത് ബസ് സര്‍വീസുകള്‍ മുടങ്ങി. കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍ നടത്തിയ പണിമുടക്കിനെ തുടര്‍ന്ന് നൂറിലധികം സര്‍വീസുകളാണ് മുടങ്ങിയത്.…

© 2024 Live Kerala News. All Rights Reserved.