KSRTC BUS- ARREST

മദ്യലഹരിയില്‍ കെഎസ്ആര്‍ടിസി ബസുമായി കടന്നുകളഞ്ഞു; ഷിബുവിന്റെ ലക്ഷ്യം അതിര്‍ത്തി കടത്തി ബസ് പൊളിച്ചുവില്‍ക്കാന്‍; മെക്കാനിക്കിനെ പൊലീസ് പിടികൂടി

തിരുവനന്തപുരം: മദ്യലഹരിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ബസുമായി കടന്നുകളഞ്ഞു. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ മെക്കാനിക്ക് ഷിബുവാണ് ഡിപ്പോയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബസുമായി കടന്നുകളഞ്ഞത്. പത്മവിലാസം റോഡില്‍ പരിശോധന നടത്തിയിരുന്ന…

© 2024 Live Kerala News. All Rights Reserved.